Saturday, July 2, 2011
അഞ്ചു കല്‍പ്പനകള്‍ (പുതിയത്)
1. മതസ്ഥാപനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു പുരോഹിതനും ആ ഇടവകയിലെ ഏറ്റവും ദരിദ്രനേക്കാള്‍ ഉയര്‍ന്ന നിലവാര്‍ത്തില്‍ ജീവിച്ചുകൂടാ
2. മത സ്ഥാപനത്തിലെ സ്വത്തുക്കള്‍ ദൈനംദിന ചിലവിനും ശേഷിക്കുന്നവ ഇട്ടവകയിലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ആവശ്യാനുസരണം കൊടുക്കണം
3. മിച്ചം വരുന്നവ റോഡുകള്‍ -പാലങ്ങള്‍ മുതലായ പണിയുവാന്‍ പ്രത്യേക നിധിശേഖരം ഉണ്ടാക്കി സര്‍ക്കാരിനു കൈമാറണം.
4. ഒരു മത സ്ഥാപനവും ധനം ആര്‍ജ്ജിക്കുവാന്‍ ലാഭാധിഷ്ടിതമായ വ്യാപാര-വ്യവസായങ്ങള്‍ ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്.
5. റോഡിനരികില്‍ സ്ഥാപിച്ചിരിക്കു ന്ന ഭിക്ഷാടന-ഭണ്ടാരക്കുറ്റികള്‍ എടുത്തുമാറ്റുക. (ദൈവം മനുഷ്യനോടല്ല, മനുഷ്യന്‍ ദൈവത്തോടാണ് യാചിക്കേണ്ടത്)
Subscribe to:
Post Comments (Atom)


7 comments:
Tracking
ദൈവം മനുഷ്യനോടല്ല, മനുഷ്യന്‍ ദൈവത്തോടാണ് യാചിക്കേണ്ടത്...!!!
ഇതിനു താഴെ ഒരു കയ്യൊപ്പ്..:)
4. ഒരു മത സ്ഥാപനവും ധനം ആര്‍ജ്ജിക്കുവാന്‍ ലാഭാധിഷ്ടിതമായ വ്യാപാര-വ്യവസായങ്ങള്‍ ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്.
ശ്ശോ അപ്പൊ ഇനി പള്ളികള്‍ ഒക്കെ എന്ത് ചെയ്യും? (കോളജും ഹോസ്പിടലും ഒക്കെ അവിടെ നിക്കട്ടെ)
ബെസ്റ്റ് , അച്ചായാ ബെസ്റ്റ് !!
നിങ്ങള്‍, ആക്ച്വലി, ക്രിസ്താനി അല്ല അല്ലെ ?
:)
ദൈവം മനുഷ്യനോടല്ല, മനുഷ്യന്‍ ദൈവത്തോടാണ് യാചിക്കേണ്ടത്...!!!..
well said.....
അച്ചായാ ...നല്ല ആശയം തന്നെ ,,,പക്ഷേ ഇത് അമ്പതിനായിരം കല്‍പ്പനകള്‍ വന്നാലും ആ ഫാഗതെയ്ക്ക് തിരിഞ്ഞു നോക്കാത്ത നാടാ
അഞ്ചാമത്തെ അരുളപ്പാടാണ് കലക്കിയത്...
Post a Comment